ഒക്ടോബർ 8: പോരാട്ടചരിത്രത്തിലെ ധീരനായിക, ഗോദാവരി പരുലേക്കർ ഓർമ്മദിനം
സി. ആർ. സുരേഷ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിമോചനപോരാട്ട ചരിത്രതാളുകളിൽ എന്നും ജ്വലിക്കുന്ന അധ്യായമായി ഓർമയിൽ നിറഞ്ഞുനിൽക്കുന്ന വീരവിപ്ലവ നായികയാണ് ഗോദാവരി പരുലേക്കർ(1907 – 1996). കർഷകർക്കും…