ഒക്ടോബർ 11: “ഇടത്തല്ല, വലത്തല്ല, നടുക്കല്ലെൻ സരസ്വതി” വി ടി കുമാരൻ ഓർമ്മദിനം
✍️ചന്ദ്രപ്രകാശ് എസ് എസ് "ഇടത്തല്ല,വലത്തല്ല, നടുക്കല്ലെൻ സരസ്വതി വെളുത്ത താമരപ്പൂവിലുറക്കമല്ല. തുടിക്കുന്ന ജനത തൻ കരളിൻ്റെ കരളിലെ തുടുത്ത താമരപ്പൂവിലവൾ വാഴുന്നു. പടകുറിച്ചൊരുങ്ങിയ പതിതർ തൻ പത്മവ്യൂഹ-…