നയന സൂര്യന്‍ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായി; നഷ്ടമായത് നിര്‍ണായക തെളിവ്
തിരുവനന്തപുരം: സംവിധായിക നയന സൂര്യന്‍ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് അറിയുന്നത്. മ്യൂസിയം സ്റ്റേഷനിലേക്ക് കോടതി കൈമാറിയ…