പ്രണവ് മോഹന്‍ലാൽ ചിത്രം ‘എന്‍എസ്എസ് 2’ ൻറെ ചിത്രീകരണം പൂര്‍ത്തിയായി
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് നൈറ്റ്…