Sat. Nov 7th, 2026

Tag: noushad missing case

താന്‍ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല, പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണ്; അഫ്‌സാന

പത്തനംതിട്ട: പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്‌സാന രംഗത്ത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്‌സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവര്‍ കാണിച്ചു.…

ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; നൗഷാദ് തിരോധാന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ നൗഷാദ് എന്ന യുവാവ് മടങ്ങിയെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ അഫ്‌സാനയും അവരുടെ സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതിന് പിന്നാലെയാണ് നൗഷാദിനെ…