എന്‍എം വിജയന്റെ മരണം; ഐസി ബാലകൃഷ്ണനെതിരെ കേസെടുത്തു
വയനാട്: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വിജിലന്‍സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്‍ എം…
വയനാട്: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വിജിലന്‍സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്‍ എം…
കല്‍പറ്റ: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കട ബാധ്യത തീര്‍ത്ത് കെപിസിസി. ബത്തേരി അര്‍ബന്‍ ബേങ്കിലെ കുടിശ്ശികയായ 58 ലക്ഷത്തോളം രൂപ കെപിസിസി…
ബത്തേരി: മകനോടൊപ്പം ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ കുടുംബം ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ തയ്യാറാണെന്നു സി പി എം വ്യക്തമാക്കി. കോണ്‍ഗ്രസ് വഞ്ചിച്ചു…
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി…
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസിനെതിരെ…
വയനാട്: കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ഗുരുതമായ സാമ്പത്തിക ഇടപാടുകള്‍ ആരോപിച്ച് ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ്…
കൽപ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന…