Mon. Nov 23rd, 2026

Tag: Nimya

മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു

എറണാകുളം: മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. എറണാകുളം പറവൂരിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു,​ മകൾ നിമ്യ എന്നിവരാണ്…