പോണിലും മതരാഷ്ട്രീയം! ഏതോ മുസ്ളീം സ്ത്രീ നമ്പ്യാരായി പോൺ ചെയ്യുന്നുവത്രെ; സ്വന്തം പേര് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി അനിൽ നമ്പ്യാർ
സോഷ്യൽമീഡിയകളിൽ പോൺ കണ്ടന്റുകളിലൂടെ ശ്രദ്ധേയയായ നിള നമ്പ്യാർക്കെതിരെ മുന്നറിയിപ്പുമായി മറ്റൊരു നമ്പ്യാരായ ജനം ടിവി മുൻ മേധാവി അനിൽ നമ്പ്യാർ. മുസ്ലിം സമുദായത്തിൽ പെട്ട ആസിയ പേരുമാറ്റി…