ഇന്ത്യയില്‍ ഏറ്റവും വലിയ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് ഒരുങ്ങുന്നു; അരലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ് പ്ലാന്റ് തമിഴ്നാട്ടില്‍ നിര്‍മിക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹൊസൂരിലാണ് പ്ലാന്റ് നിര്‍മിക്കുകയെന്നാണ് സൂചനകള്‍. ഐഫോണ്‍ ഫാക്ടറിയില്‍ ഇരുപതിലധികം അസംബ്ലി…