നീനു മാനസികരോഗിയെന്ന് പിതാവ്; ചികിത്സ മുടങ്ങാതിരിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം
കെവിന്‍ വധക്കേസില്‍ ചില പുതിയ വെളിപ്പെടുത്തലുകളുമായി പ്രതികള്‍. നീനു ചാക്കോ നേരത്തെ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി പിതാവ് ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് നീനുവിന് ചികിത്സ നടത്തിയിരുന്നതെന്നും…