വിമാനത്തിലെ എമര്ജന്സി ഡോര് തുറക്കാന് ശ്രമിച്ച യുവാവ് പരാക്രമം കോടതിയിലും; മജിസ്ട്രേറ്റിന് മുന്നില് ജാമ്യപേപ്പര് വലിച്ചുകീറി
കൊച്ചി: മലേഷ്യയില് നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തില് (Batik Air Flight) യാത്രയ്ക്കിടെ എമര്ജന്സി ഡോര് (Emergency Exit) ബലമായി തുറക്കാന് ശ്രമിച്ച് യാത്രക്കാരെ മുള്മുനയില് നിര്ത്തിയ…