Sat. Nov 21st, 2026

Tag: Nattakam

കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

കോട്ടയം: കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂര്‍ സ്വദേശി ആര്യയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനെട്ടാം തീയതി ഭര്‍തൃവീട്ടിലെ നാട്ടകം…