ദേശീയ പണിമുടക്കായിട്ടും ജാഥ മാറ്റിവെക്കാൻ യുഡിഎഫ് തയ്യാറായില്ല; വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
മലപ്പുറം: ദേശീയ പണിമുടക്കില്‍ വി ഡി സതീശന്റെ പുതുയുഗ യാത്ര മാറ്റിവെക്കാത്തില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ്…