ആഗസ്റ്റ് 16: ആദിവാസിജീവിതങ്ങളുടെ കഥാകാരൻ നാരായൻ ഓർമ്മദിനം
✍️ സുരേഷ് സി.ആർ ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റായിരുന്നു നാരായൻ. കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞത് ആദിവാസി ജീവിതം പ്രമേയമാക്കി ശ്രദ്ധേയ…