ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ രംഗത്തിറങ്ങണം: നന്ദിത ദാസ്
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'ഇന്‍ കോണ്‍വെര്‍സേഷ'നില്‍ സംസാരിക്കുകയായിരുന്നു നന്ദിത. ആര്‍ത്തവം…