നാഗചൈതന്യ- സാമന്ത വിവാഹമോചന പരാമര്‍ശം; തെലങ്കാന മന്ത്രിക്കെതിരെ കേസുമായി നാഗാര്‍ജുന
നാഗചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരെ നിയമനടപടിയുമായി നടന്‍ നാഗാര്‍ജുന. തന്റെ മകനെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുറച്ച് പ്രതികരണം നടത്തിയെന്ന് കാട്ടിയാണ്…