‘നാഗബന്ധ’ത്തിൽ പാർവതിയായി നഭാ നടേഷ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അഭിഷേക് നാമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ പോസ്റ്ററിൽ…