സായ് പല്ലവിയുടെ തണ്ടേല്‍; ട്രെയിലര്‍ ജനുവരി 28ന് എത്തും
ചന്ദൂ മൊണ്ടേടിയുടെ സംവിധാനത്തില്‍ ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ്…