Sat. Nov 21st, 2026

Tag: MV WAN HAI 503

കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; ചരക്ക് കപ്പലിന് തീപിടിച്ച സംഭവവും ഹർജിയുടെ ഭാഗമാക്കണം: ഹൈക്കോടതി

കൊച്ചി: കേരള പുറങ്കടലില്‍ അറബിക്കടലില്‍ എം എസ് സി എല്‍സ 3 ചരക്കു കപ്പല്‍ മുങ്ങിയ അപകടത്തില്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കണമെന്ന് സംസ്ഥാന…

ചരക്ക് കപ്പല്‍ അപകടം; കേസെടുക്കാന്‍ വൈകിയിട്ടില്ല: മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: കേരള തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. അന്താരാഷ്ട്ര കപ്പല്‍ ചാലിലെ അപകടത്തില്‍…

കൊച്ചി തീരത്തെ കപ്പൽ അപകടം: കപ്പൽ കമ്പനിക്ക് എതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു. അപകടത്തിൽ പെട്ട എം എസ് സി എൽസ 3…

ചരക്കുകപ്പലിലെ തീ അണയ്ക്കാനായിട്ടില്ല; കപ്പലിലുള്ളത് അപകടകരമായ രാസവസ്തുക്കള്‍, മുന്നറിയിപ്പ് നൽകി

കൊച്ചി: തിങ്കളാഴ്ച അറബിക്കടലിൽ വെച്ച് തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീ ഇനിയും അണയ്ക്കാൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും പ്രത്യേക പരിശീലനം…

ചരക്കുകപ്പലിന്‌ തീപ്പിടിച്ച സംഭവം; 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടരമായ കീടനാശിനിയും വിഷപദാർഥങ്ങളും

കൊച്ചി: കേരളാതീരത്ത് കത്തിയമര്‍ന്ന ചരക്ക് കപ്പലിലുണ്ടായിരുന്നത് അത്യന്തം അപകടകരമായ വസ്തുക്കളെന്ന് റിപോര്‍ട്ട്. ഇവയില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിഷവസ്തുക്കളുണ്ടെന്ന് വിവരം. മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന…

തീപ്പിടിച്ച കപ്പലിലുണ്ടായിരുന്നത് നാല്‍പ്പതോളം പേര്‍; 18 പേരെ രക്ഷപ്പെടുത്തി: മന്ത്രി വി എൻ വാസവൻ

കോട്ടയം: കേരളതീരത്ത് ബേപ്പൂരിനടുത്ത്‌ തീപ്പിടിച്ച കപ്പലിലുണ്ടായത് നാല്‍പ്പതോളം പേരെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടെന്നും ഇവരെ കോസ്റ്റ്ഗാര്‍ഡും…

കേരള തീരത്ത് വീണ്ടും കപ്പൽ ദുരന്തം; ചരക്കുകപ്പലിന് തീപിടിച്ചു; 18 ജീവനക്കാർ കടലിൽ ചാടി

കോഴിക്കോട്: കേരള തീരത്ത്, ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ…