പത്താംക്ലാസ് വിദ്യാര്‍ഥി ജാസിമിന്റെ മരണത്തില്‍ കൂട്ടുകാരുടെ അറസ്റ്റ് കഞ്ചാവ് ഇടപാടിനെ തുടര്‍ന്ന്
പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ജാസിം മരിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുകളായ മൂന്നുപേരെ അറസ്റ്റുചെയ്തത് കഞ്ചാവ് ഇടപാടുമായി ബന്ധമുള്ളതുകൊണ്ടാണെന്ന് ബേക്കല്‍ പോലീസ്. ജാസിമിന്റെ കൂട്ടുകാരായ സമീര്‍(20), വിനീഷ്(20) എന്നിവരെയും 16-കാരനെയുമാണ്…