തൃശൂരിൽ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്നു കണ്ടെത്തി; യുവതിയുടെ രണ്ടാം ഭര്‍ത്താവിനെ തിരയുന്നു
തൃശൂര്‍: പടിയൂരില്‍ വാടകവീട്ടില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. യുവതിയില്‍ പരപുരുഷ ബന്ധം ആരോപിച്ച് രണ്ടാം ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പടിയൂര്‍ സ്വദേശി രേഖ…