ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള ആദ്യ നിരീക്ഷണ വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് പ്രഥമ വിവരശേഖരണം നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ 3. ശാസ്ത്ര ലോകത്തിന് അപ്രാപ്യമായിരുന്ന ദക്ഷിണ ധ്രുവത്തിലെ താപനില സംബന്ധിച്ച വിവരങ്ങളാണ് ഐഎസ്ആർഒയ്ക്ക്…