ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്; 15 മിനുട്ടിനകം ഓടിയാലും അവിടെ എത്തില്ല: മുത്തച്ഛന്‍
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്നും കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്.…