വ്യാജ ചികിത്സയിൽ കുഞ്ഞ് മരിച്ച സംഭവം, മോഹനൻ നായർ അറസ്റ്റിൽ
വ്യാജ ചികിത്സ നൽകിയതിനെത്തുടർന്ന് ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പാരമ്പര്യ ചികിത്സകൻ എന്നവകാശപ്പെടുന്ന ചേർത്തലയിലെ മോഹനൻ നായർ അറസ്റ്റിൽ. കായംകുളം പൊലീസാണ് മോഹനൻ നായരെ അറസ്റ്റ്…