ബിജെപിയില്‍ ചേരാന്‍ തീരുമാനം; മധു മുല്ലശ്ശേരിയുടെ മകനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി
തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചതിന് പിറകെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകനെയതിരേയും നടപടി.…