മിസ് ഇന്ത്യ വിജയികളുടെ പട്ടിക പരിശോധിച്ചു, ഒറ്റ ദളിതനും ആദിവാസിയും ഒബിസിയും ഇല്ല: രാഹുൽ ഗാന്ധി
പ്രയാഗ് രാജ്: മിസ് ഇന്ത്യ വിജയികളുടെ പട്ടിക പരിശോധിച്ചപ്പോൾ ഒരൊറ്റ ദളിതനെയും ആദിവാസിയെയും ഒബിസി വിഭാഗക്കാരെയും കണ്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രയാഗ് രാജിൽ…