ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു, വസ്ത്രം കീറി ചോരയൊഴുക്കി; ട്രംപിന്റെ കാമവെറിക്കെതിരെ മുൻ മിസ് സ്വിറ്റ്‌സർലൻഡ്
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബിയാട്രിസ് കോയിൽ. 1993ൽ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽവെച്ച് ട്രംപ് തന്നെ ബലാത്സംഗം…