ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ
അരാഷ്ട്രീയവാദത്തിൻറെ രാഷ്ട്രീയവും, അതോടൊപ്പം മനുഷ്യൻറെ ബൃഹദ് സംഘാടനങ്ങളെയും തകർത്തുകൊണ്ട് ചെറുചെറു ഗ്രൂപ്പുകളാക്കി പരിവർത്തിപ്പിക്കുക എന്ന നവ മുതലാളിത്ത തന്ത്രത്തിൻറെ പ്രണേതാക്കളും പ്രചാരകരുമായി ആത്മീയസംഘടനകളെയും നാസ്തിക സംഘടനകളെയും എല്ലാം…