സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; 17കാരിയ്ക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി
മലപ്പുറം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍…