അഡാർ ലൗ: വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും ഒളിച്ചോടി; ഇരുവരെയും പോലീസ് പൊക്കി
കോഴിക്കോട് വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് പോലീസ് പൊക്കി.വിവാഹിതരായ…