മാറനെല്ലൂര്‍ ആസിഡ് ആക്രമണം: പ്രതി മധുരയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മധുരയിലെ ലോഡ്‌ജിലാണ് സംഭവത്തിൽ പ്രതിയായ സജിയെ ആത്മഹത്യ…