മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞിട്ട് മണിപ്പുര്‍ പോലീസ്
ഇംഫാല്‍: മണിപ്പുരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ വിഷ്ണുപുരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി…