Sun. Nov 22nd, 2026

Tag: MANDIR MASJID

‘പൈതൃകം തിരിച്ചുപിടിക്കുന്നതിൽ എന്താണ് തെറ്റ്?’ മന്ദിർ-മസ്ജിദ് വിവാദത്തിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: മന്ദിർ -മസ്ജിദ് തർക്കങ്ങളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പൈതൃകം തിരിച്ചുപിടിക്കുന്നതിൽ തെറ്റില്ലെന്നാണ് ആജ് തക്കിന്റെ ധർമ സൻസദ് പരിപാടിയിൽ യോഗിയുടെ പ്രതികരണം.…