മതപരിവർത്തനം ആരോപിച്ച് യുപിയിൽ മലയാളി പാസ്റ്ററേയും ഭാര്യയേയും അറസ്റ്റ് ചെയ്തു
ലക്‌നൗ: മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്‌രംഗ്…