പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി ഇന്ത്യ മുന്നണിയുടെ മഹാറാലി; രാംലീല മൈതാനം നിറഞ്ഞു കവിഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ത്യ മുന്നണി നടത്തിയ മഹാറാലി പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി പ്രകടനമായി…