400 സീറ്റ് നേടാനായി മോദിയും രാജ്യത്തെ ചില കോടീശ്വരന്‍മാരും തമ്മില്‍ മാച്ച് ഫിക്‌സിങ് നടത്തുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണി ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 400 സീറ്റ് നേടാനായി…