മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം സക്കീര്‍ ഹുസൈന്‍ അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം സക്കീര്‍ ഹുസൈന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാധ്യമം മുന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍…