പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ ക്രമക്കേട്, വിജിലൻസ് വ്യാപക റെയ്ഡിനൊരുങ്ങുന്നു
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകൾ നടത്തുന്നുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ…