അതിഖ് അഹമ്മദിൻറെയും സഹോദരൻറെയും കൊലയാളികളിൽ ഒരാൾ ബജ്‌രംഗ്‌ദള്‍ നേതാവ്
ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്‌ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ…