സിപിഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായി; ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി
ന്യൂഡൽഹി: സിപിഐ അടക്കം മൂന്ന് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് പാർട്ടികളുടെ ദേശീയ പദവിയാണ് നഷ്ടമായത്. അരവിന്ദ്…