ബിജെപിക്ക് രാമന്‍, സമാജ് വാദി പാര്‍ട്ടിക്ക് വിഷ്ണു, കോണ്‍ഗ്രസിന് ശിവന്‍; ഹൈന്ദവ ദൈവങ്ങളെ പാര്‍ട്ടികള്‍ പങ്കിട്ടെടുത്തു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സകല ദൈവങ്ങളെയും കൂട്ടു പിടിച്ചിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ഉത്തര്‍പ്രദേശില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഹിന്ദു രാഷ്ട്രീയം പല തവണ പയറ്റിത്തെളിഞ്ഞ സംഘപരിവാറിനൊപ്പത്തിനൊപ്പമാണ് കോണ്‍ഗ്രസും…