കോട്ടയം കരിക്കിനേത്ത് സില്‍ക്ക്‌സ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി; ജീവനക്കാര്‍ക്ക് ശമ്പളവുമില്ല, പിഎഫും ഇല്ല
കരിക്കിനേത്ത് സില്‍ക്ക്‌സിന്റെ കോട്ടയം ഷോറൂം യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്ന് രാവിലെ തുറക്കാതിരുന്നത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്‌മെന്റിന്റെ ക്രൂരതയ്‌ക്കെതിരെ സ്ഥാപനത്തിലെ 140…