കോതമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ
കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഫ്രാൻസിയെ പൊലീസ് അറസ്റ്റ് ചെയ്തു.…