കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാലയുടെ നില തൃപ്തികരം
കൊച്ചി: കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം. കരൾരോഗം ബാധിച്ച താരത്തിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയത്. സുഹൃത്താണ് ബാലയ്ക്ക്…