ലിങ്ക്ഡ്ഇന്‍ ഒരു എതിരാളി, എക്സില്‍ ഇനി തൊഴില്‍ അന്വേഷിക്കാനുള്ള ഫീച്ചറും
എക്സ് എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്. നേരത്തെ ട്വിറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്ഫോമില്‍…