ലിൻഡ യാക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒയായി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ട്വിറ്ററിന്റെ പുതിയ സിഇഒയായി എൻബിസി യൂണിവേഴ്സലിന്റെ ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. പുതിയ ട്വിറ്റർ സിഇഒയുടെ പേര് ഇലോൺ മസ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോംകാസ്റ്റ് എന്റർടൈൻമെന്റ്, മീഡിയ ഡിവിഷന്റെ…