Sat. Nov 21st, 2026

Tag: life sentence

ചേർത്തല അനന്തു കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി

​ചേർത്തല: നാടിനെ നടുക്കിയ ചേർത്തല അനന്തു കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിക്കും പത്താം പ്രതിക്കും ജീവപര്യന്തം കഠിനതടവിനൊപ്പം ഒരു…

റാന്നിയിൽ ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 3.55 ലക്ഷം പിഴയും

റാന്നി: ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിയെ 25 വര്‍ഷം കഠിന തടവിനും 3.55 ലക്ഷം രൂപ…

കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസ്: പ്രതി അതുല്‍ സത്യന് ജീവപര്യന്തം

പത്തനംതിട്ട: റാന്നി കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കീക്കൊഴൂര്‍ സ്വദേശി രഞ്ജിതയെ വെട്ടിക്കൊന്ന കേസിലാണ്…

മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി സഹോദരനെയും കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം

പത്തനംതിട്ട: മാതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ. അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ…

ഡോ. വന്ദനദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡിഷണല്‍ സെഷൻസ്…

തൃശൂരിൽവച്ച് കാമുകനോടൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് ജീവപര്യന്തം തടവ്

തൃശൂര്‍: കേരളത്തില്‍വച്ച് കാമുകനോടൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് ജീവപര്യന്തം തടവ്. ചേര്‍പ്പ് പാറക്കോവിലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ…

കോട്ടയത്ത് ചക്ക എടുത്തുകൊണ്ടു പോയതിന് അയല്‍വാസിയെ വെട്ടിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവു പിഴയും

കോട്ടയം: പൂവരണിയില്‍ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ (66)യാണ്…

അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

പത്തനംതിട്ട: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും. വെച്ചൂച്ചിറ പരുവ, കട്ടിക്കല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 96ല്‍ തമ്പി…

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം

തിരുവനനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും പിഴയും. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.…

പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും ജീവപര്യന്തം. ചന്തക്കുന്നിലെ റാഹില ബീവി, മകന്‍ സാഗര്‍ സാജന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തവും 50,000…