Tue. Nov 24th, 2026

Tag: lekha

കോഴിക്കോട് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുത്തവത്ത് ലേഖ(42)യെയാണ് ഭർത്താവ് രവീന്ദ്രൻ(55) കഴുത്തുഞെരിച്ച് കൊന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് പ്രതി പൊലീസ്…

കള്ളനോട്ടുകളുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും യുവതിയും പിടിയില്‍

ആലപ്പുഴ: കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും പിടിയില്‍. കൊല്ലം കിഴക്കേകല്ലട സ്വദേശി ക്ലീറ്റസ്(45), താമരക്കുളം പേരൂര്‍ക്കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ(38) എന്നിവരാണ് അറസ്റ്റിലായത്. കിഴക്കേകല്ലട മുന്‍ പഞ്ചായത്ത്…