സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍
രാജ്യത്തേയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് നിയമ കമ്മീഷന്‍. അക്രമത്തിലൂടെയോ നിയമവിരുദ്ധ പ്രവര്‍ത്തികളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയെ രാജ്യദ്രോഹ കുറ്റമായി കാണാനാകുവെന്നും…