നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സൂസപാക്യം
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ പെട്ടവരെ കണ്ടെത്തുന്നതുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ലത്തീന്‍ രൂപത. സര്‍ക്കാരിന്റെ നടപടികളില്‍ തൃപതിയില്ലെന്ന് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രകടമാകുന്നത്. സമരമെന്ന്…